തോപ്പംപടി: ഓണം പ്രമാണിച്ച് പച്ചക്കറിച്ചന്ത തോപ്പുംപടിയിൽ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള ആലോചനായോഗം എം. എൽ .എ ഓഫീസിൽ ചേർന്നു. യോഗത്തിൽ കെ.ജെ. മാക്സി എം. എൽ.എ, എം.എം. ഫ്രാൻസിസ്, എഡ്വിൻ, അചേഷ്, പ്രതാപൻ, പി. എസ്. ഗിരിഷ് , നിഷജോയി, സി.എസ്. ഗിരീഷ് എന്നിവർ സംസാരിച്ചു.