mary-89

പള്ളുരുത്തി: ഇലഞ്ഞിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പള്ളുരുത്തി സെന്റ് ലോറൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ഹെൻ‌റി, ജോസി, റൂബി. മരുമക്കൾ: ജോസഫ്, പരേതയായ ലൂസി, എലിസബത്ത്.