വടുതല: ബോട്ട് ജെട്ടി റോഡിൽ തൈപ്പാടത്ത് ആന്റണിയുടെ ഭാര്യ ബേബി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വടുതല സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബിൽബി, ആൽബി. മരുമകൾ: റിന്റു