കൊച്ചി: സതേൺ ഇന്ത്യ ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ (സികാസ) എറണാകുളം ബ്രാഞ്ച് സെമിനാർ സംഘടിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ പ്രസിഡന്റ് രഞ്ജീത്കുമാർ അഗർവാൾ ഉദ്ഘാടനം ചെയ്തു.