
മൂവാറ്റുപുഴ: കിഴക്കേക്കര കൊന്നശ്ശേരി മന പരേതനായ നീലകണ്ഠൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജനം (86) നിര്യാതയായി. തൊടുപുഴ പുതുക്കുളം മന കുടുംബാംഗമാണ്. മക്കൾ: കാളിദാസൻ നമ്പൂതിരി (കഥകളി നടൻ), ശിവദാസൻ നമ്പൂതിരി. മരുമക്കൾ: രമണി അന്തർജ്ജനം, സതി എൻ. നമ്പൂതിരി.