
മൂവാറ്റുപുഴ: കുര്യൻമല കൊടുങ്ങോട്ടു പറമ്പിൽ കെ.ഇ. മാധവൻ (കൊച്ചുമാത്തു, 87) നിര്യാതനായി. എടത്തല സ്വദേശിയാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: പരേതയായ കാളിക്കുട്ടി. മക്കൾ: ശാരദ തങ്കപ്പൻ, കെ.എം. കൃഷ്ണൻ, പരേതനായ ഉദയൻ, അർജ്ജുനൻ, രാമചന്ദ്രൻ. മരുമക്കൾ: പരേതനായ തങ്കപ്പൻ കെ.സി, ബിന്ദു, രജനി, അനിത.