savithri-78

തൃപ്പൂണിത്തുറ: പുതിയകാവ് എട്ടെന്നിൽ ക്ഷേത്രത്തിന് സമീപം ചുള്ളുതറയിൽ പരേതനായ സി.കെ. കുഞ്ഞപ്പന്റെ ഭാര്യ സാവിത്രി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: അനീഷ്, സിനീഷ്. മരുമക്കൾ: ആശ, അഞ്ജന.