മട്ടാഞ്ചേരി: വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മട്ടാഞ്ചേരി മർച്ചന്റ്സ് അസോസിയേഷൻ പതിനായിരം രൂപയുടെ ചെക്ക് കെ.ജെ മാക്സി എം.എൽ.എയ്ക്ക് നൽകി. പ്രസിഡന്റ് വി.കെ. പ്രകാശ്, വൈസ് പ്രസിഡന്റ് കെ.എം. ഹസൻ എന്നിവരാണ് ചെക്ക് കൈമാറിയത്.