പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിലെ 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജയും ശനിയാഴ്ച്ച നടക്കും. വെളുപ്പിന് 5.30ന് മഹാഗണപതി ഹോമം രാവിലെ 8ന് ശ്രീബലി, 9ന് ഗജപൂജ ആനയൂട്ട്, പ്രസാദവിതരണം എന്നിവ നടക്കും.