അങ്കമാലി: അങ്കമാലി മൃഗാശുപത്രിയിൽ നിന്ന് ശനിയാഴ്ച രാവിലെ 9 മുതൽ മുട്ടക്കോഴികളെ വിതരണം ചെയ്യും. രണ്ടുമാസം പ്രായമുള്ള​ പ്രതിരോധ കുത്തിവയ്പെടുത്ത ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ടക്കോഴികളെയാണ് വിതരണം ചെയ്യുന്നത്. ഒരു കോഴിക്ക് 130 രൂപ നിരക്കിലാണ് നൽകുന്നത്.