kuttappan-kochukuttan

കൂത്താട്ടുകുളം: തിരുമാറാടി തട്ടാപറമ്പിൽ കുട്ടപ്പൻ കൊച്ചിക്കൻ (98) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മകൻ വടകര തട്ടാംപറമ്പിൽ ടി.കെ. സോമന്റെ (റിട്ട. പോളിടെക്‌നിക് അദ്ധ്യാപകൻ, എ.കെ.വി.എം.എസ് മൂവാറ്റുപുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ്) വീട്ടുവളപ്പിൽ. മറ്റ് മക്കൾ: രാജമ്മ, ടി.കെ. മോഹനൻ. മരുമക്കൾ: പരമേശ്വരൻ, ശോഭന (ഹെഡ്മിസ്ട്രസ് മോനിപ്പള്ളി ഗവ. എൽ.പി.എസ്), ഷൈല.