മൂവാറ്റുപുഴ: കെട്ടിടത്തിന്റെ മൂന്നാംനിലയിൽ പെയിന്റിംഗിനിടെ താഴേക്കുവീണ് തൊഴിലാളി മരിച്ചു. മേക്കടമ്പ് മീതുപാറയിൽ എം.ഒ. അജിയാണ് (52) മരിച്ചത്. ബുധനാഴ്ച വൈകിട്ട് കാക്കനാട് വച്ചായിരുന്നു അപകടം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സിമി. മക്കൾ: ഫേബ, ഗായോസ്.