sukumaran-58

നേര്യമംഗലം: മാമ്പിള്ളികുടി സുകുമാരൻ എം.ആർ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജലജാമണി. മക്കൾ: ദേവദത്തൻ, ധന്യ (ദുബായ്). മരുമകൻ: വിഷ്ണു( ദുബായ്).