നേര്യമംഗലം: പേട്ടുപാറയിൽ വിജയന്റെ ഭാര്യ രമണി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ് (കെ.എസ്.ഇ.ബി, കോതമംഗലം), മനോജ് (കെ.എസ്.ആർ.ടി.സി, മൂന്നാർ). മരുമക്കൾ: പ്രസന്നകുമാരി, മഞ്ജു.