indira-devi-85

പറവൂർ: നന്ത്യാട്ടുകുന്നം ദേവീകൃപയിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ കെ. ഇന്ദിരാദേവി (ബേബി 85, മഹിളാ സഹകരണ ബാങ്ക് മുൻ സെക്രട്ടറി) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, ഹേമ. മരുമക്കൾ: സിന്ധു, സുരേഷ്.