പള്ളുരുത്തി: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇടക്കൊച്ചി പുളിംപറമ്പിൽ ശ്രീകുമാറിന്റെ ഭാര്യ ധന്യയാണ് (37) മരിച്ചത്. മകൻ: ദക്ഷിത്.