
അങ്കമാലി: അരീക്കൽ (കളപ്പുര) ചൈതന്യനഗർ 165, എ.വി. ചെറിയാന്റെ ഭാര്യ ലീലാമ്മ ചെറിയാൻ (83) നിര്യാതയായി. പുത്തൻകുരിശ് കണ്ണേത്ത് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് വൈകിട്ട് 3ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ശോഭ, വർഗീസ് എ. ചെറിയാൻ (സാബു), സിബി. മരുമക്കൾ: ബെന്നി, സൗമ്യ, ബിജു.