saraswatiamma-charamam

പറവൂർ: പെരുവാരം പത്മവിഹാറിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ റിട്ട. അദ്ധ്യാപിക സരസ്വതി അമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ഉദയകുമാർ, ജയകുമാർ, വിജയകുമാർ, പത്മകുമാരി. മരുമക്കൾ: ഹേമലത, സ്മിത, പ്രീത, ഭരതകുമാർ.