വൈപ്പിൻ: ഞാറയ്ക്കൽ പാലാമിറ്റത്ത് പരേതനായ ബാലകൃഷ്ണന്റെ ഭാര്യ കാഞ്ചന (82) നിര്യാതയായി. മക്കൾ: ഷൈല, സിന്ധു, സന്ധ്യ, ശ്രീദേവി, പരേതയായ സുജാത. മരുമക്കൾ: വേണു, വിജയൻ, പുരുഷോത്തമൻ, രാധാകൃഷ്ണൻ, ഗോപി.