കോതമംഗലം: കീരമ്പാറ കാരക്കൊമ്പിൽ വർഗീസ് ഇട്ടിര (85) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ഷിബി, ജോളി, സജി, ഷിജി. മരുമക്കൾ: ഡേവീസ്, എൽസ, നീതു, ജേക്കബ് മാത്യു.