കാരക്കുന്നം: പച്ചയിൽ പി.എം.ബേബിയുടെ ഭാര്യ ലില്ലി ബേബി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കാരക്കുന്നം സെന്റ്‌മേരീസ് കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ. മക്കൾ: സിബി (ഓസ്‌ട്രേലിയ), സിജി (യു.കെ.) മരുമക്കൾ: സോളി, സോണി.