sandeep43

എളമക്കര: താന്നിക്കൽവീട്ടിൽ പരേതനായ ടി.എൻ. ശംഭുദാസിന്റെ മകൻ സന്ദീപ് (43) നിര്യാതനായി. അമ്മ: നിർമ്മല. സഹോദരിമാർ: ബിന്ദു, സന്ധ്യ, മഞ്ജുള.