വൈപ്പിൻ: വയനാട് ദുരന്ത നിവാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കാളമുക്ക് അറക്കൽ ഹാർബറിലെ മാനേജ്‌മെന്റ് ഭാരവാഹികൾ ഒരു ലക്ഷം രൂപ ധനസഹായം നല്കി. ചെക്ക് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എക്ക് കൈമാറി. പോൾ രാജൻ മാമ്പിള്ളി, ടി.എൻ. വേണു, കെ.കെ. ബിജു, പി.വി. ബിജു എന്നിവർ സന്നിഹിതരായി.