mrd

മരട്: വയനാട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ് ടോറസ് ലോറിയുടെ പിറകിലിടിച്ച് എട്ടുയാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ 3.45ന് നെട്ടൂർ പള്ളിക്കു സമീപമായിരുന്നു അപകടം. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.