തൃപ്പൂണിത്തുറ: ഉദയംപേരൂർ പി.കെ.എം.സി ക്ക് സമീപം പടിഞ്ഞാറെ കളേഴത്ത് വാസുവിന്റെ മകൻ പി.വി. സുനിൽകുമാർ (50) നിര്യാതനായി. ബിവറേജസ് കോർപ്പറേഷൻ ആലുവ വെയർഹൗസിലെ ജീവനക്കാരനാണ്. ഭാര്യ: റിൻസി. മക്കൾ: സോന, സയന.