obit

പട്ടിമ​റ്റം: എമ്പാശേരിയിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ രാജമ്മ (85) നിര്യാതയായി. മക്കൾ: വിജയൻ, രവീന്ദ്രൻ, മുകുന്ദൻ, രാജു, അംബിക. മരുമക്കൾ: ഇന്ദിരദേവി, സരള, വിജയ, മായ, അശോകൻ.