gopalan

വൈപ്പിൻ: ചെറായി കരുത്തല പലചരക്ക് വ്യാപാരി കൈതവളപ്പിൽ കെ.വി. ഗോപാലൻ (73) നിര്യാതനായി. ഭാര്യ: നാട്ടിക പുളിക്കൽ കുടുംബാംഗം വിമല. മക്കൾ: ശ്രീജിത്ത് (ബിസിനസ്), രോഹിത്ത് (പൊലീസ്). മരുമകൾ: ശ്രീകല (അദ്ധ്യാപിക, എം.ആർ.ആർ.എം ഹൈസ്‌കൂൾ, ചാവക്കാട്).