rosy

അങ്കമാലി: കറുകുറ്റി ചിറ്റിനപിള്ളി പൗലോസിന്റെ ഭാര്യ റോസി (72) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കറുകുറ്റി ബസ്ലേഹം സെന്റ്ജോസഫ്സ് പള്ളി സെമിത്തേരിയിൽ മകൻ: ലിറ്റോ. മരുമകൾ: സുമി.