പൂതൃക്ക: ആലത്തറയിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ കുഞ്ഞമ്മ (87) നിര്യാതയായി. മക്കൾ: ജോർജ്, സ്റ്റീഫൻ, ഐസക്. മരുമക്കൾ: ലീല, എൽസി, മിനി (ഹെഡ്മിസ്ട്രസ് ഗവ. ജെ.ബി.എസ് ബ്രഹ്മപുരം).