rachekl
റേച്ചൽ ഇഗ്നേഷ്യസ്

കൊച്ചി: എഴുത്തുകാരൻ പ്രൊഫ.എം.കെ. സാനുവിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ഗുരുശ്രേഷ്ഠ പുരസ്‌കാരം ചോയ്‌സ് സ്‌കൂൾ പ്രിൻസിപ്പൽ റേച്ചൽ ഇഗ്നേഷ്യസിന് നൽകും. 10,000രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം ഒക്ടോബർ 27ന് എറണാകുളം ടൗൺഹാളിൽവച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.