ആലുവ: വെളിയത്തുനാട് മില്ലുപടി പാംറോഡ് ആശാരി അകത്തൂട്ടുവീട്ടിൽ പരേതനായ സുലൈമാൻ സാഹിബിന്റെ ഭാര്യ എ.കെ. റുക്കിയ (75) നിര്യാതയായി. മക്കൾ: നാസർ, ഷമീർ, ഷാമില. മരുമക്കൾ: ഇസ്മായിൽ, മെഹറുന്നിസ, ഷംല.