pankkajavally

ആലുവ: സിറിയൻ ചർച്ച് റോഡ് ആതിരയിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ പങ്കജവല്ലി (77) നിര്യാതയായി. ബി.എസ്.എൻ.എൽ റിട്ട. സൂപ്രണ്ടാണ്.

മക്കൾ: ബിന്ദു വി.നാഥ് (എച്ച്.ആർ ഡയറക്ടർ, ബംഗളൂരു), ഡോ. സിന്ധു വി. നാഥ് (മെഡിക്കൽ കോളേജ്, കോന്നി), ഇന്ദു വി. നാഥ് (എൻജിനിയർ). മരുമക്കൾ: ഡോ. സുനിൽ മേനോൻ (മെഡിക്കൽ കോളേജ്, തിരുവനന്തപുരം), ഷാജി രാധാകൃഷ്ണൻ (എൻജിനിയർ, ബംഗളൂരു).