upendra-ravu92

പൂണിത്തുറ: ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയും മുതിർന്ന കോൺഗ്രസ് പ്രവർത്തകനും ആയിരുന്ന പേട്ട കൊളത്തേരി റോഡ് അയോധ്യ വീട്ടിൽ ആർ. ഉപേന്ദ്ര റാവു (92) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രകലാവതി. മക്കൾ: ജ്യോതി റാവു, പ്രീതി റാവു, അഭിലാഷ് റാവു (ഐ.എൻ.ടി.യു.സി തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റ് ). മരുമക്കൾ: ശാലിനി, ടി.വി. ജയൻ, കൃഷ്ണ റാവു.