1

പള്ളുരുത്തി: പെരുമ്പടപ്പ് ആട്ടുവള്ളിൽ വീട്ടിൽ സുജാത (റിട്ട.ഖാദി ബോർഡ് ,​ 86) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് പള്ളുരുത്തി ശ്മശാനത്തിൽ. മകൻ: മനോജ് കുമാർ. മരുമകൾ: മായ.