karthayani

നേര്യമംഗലം: ചെമ്പൻകുഴി കണ്ണൻവേലിൽ കാർത്യായനി കുട്ടപ്പൻ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടപ്പൻ. സംസ്കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ്, റെജിമോൾ. മരുമക്കൾ: അമ്പിളി, പ്രസാദ്.