parvathi-pisharasyar-93

കൂത്താട്ടുകുളം: കാക്കൂർ പത്മാലയത്തിൽ പത്മാവതി പിഷാരസ്യാർ (93) അന്തരിച്ചു. വടകര സെന്റ് ജോൺസ് ഹൈസ്കൂളിലെ റിട്ട. അദ്ധ്യാപികയായിരുന്നു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. പെരുമ്പള്ളി പിഷാരത്ത് കുടുംബാംഗമാണ്. ഭർത്താവ് പരേതനായ അമ്പലമുകൾ അയ്യംകുഴി പിഷാരത്ത് രാമപിഷാരടി. മക്കൾ: നാരായണ പിഷാരടി (കാക്കൂർ ആമ്പശ്ശേരി കാവ് ജീവനക്കാരൻ), വിവേകാനന്ദ പിഷാരടി (അണിമ വീഡിയോ പ്രൊഡക്ഷൻ),​ നിർമ്മല. മരുമക്കൾ: തൃപ്പൂണിത്തുറ മംഗലപ്പിള്ളി വനജ, തൃക്കൂർ പ്രസന്നൻ.