കൂത്താട്ടുകുളം: ആലപുരം പതിക്കൽ അയ്യപ്പന്റെ മകൻ അശോകൻ എം.എ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പുതുപ്പാടി മുല്ലക്കൽ വീട്ടിൽ മല്ലിക അശോകൻ. മക്കൾ: ആശ ബൈജു, അരുൺ അശോകൻ. മരുമക്കൾ: ബൈജു പി.സി, അബി അരുൺ.