ഇലഞ്ഞി: കുളത്തുങ്കൽ ചിന്നമ്മ അഗസ്റ്റിൻ (83) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് സെന്റ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ അഗസ്തി ജോസഫ്. മക്കൾ: ജെസ്സി, ജെയ്സ്, ജോളി, ജോഷി. മരുമക്കൾ: അലക്സ്, ജിജി, ബിജു, സോളി.