mathai-ulahannan

കുറുപ്പംപടി: തുരുത്തി കുറുപ്പൻ വീട്ടിൽ മത്തായി ഉലഹന്നാൻ (കുഞ്ഞപ്പൻ,​ 89) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ജഗാൺ മാത്യു,​ ജെസി,​ പരേതയായ ലിസി,​ ജിജി,​ ബിജു മാത്യു. മരുമക്കൾ: ലിസി ജോൺ,​ നിക്സൻ ജോസ്,​ പരേതനായ ബൈജു,​ ബാബു എം.വൈ,​ ലിൻഡ ബിജു. സംസ്കാരം ഇന്ന് 2 ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.