bharathiyamma91

മാറമ്പള്ളി: മാറമ്പള്ളിയിൽ താമസിക്കുന്ന കരുനാഗപ്പള്ളി കല്ലേലിഭാഗം രൂപം വീട്ടിൽ പരേതനായ ആർ.സി. നായരുടെ ഭാര്യ ഭാരതിയമ്മ (റിട്ട. പഞ്ചായത്ത് സെക്രട്ടറി, 91) നിര്യാതയായി. മകൾ: ആശ. മരുമകൻ: പരേതനായ തുളസീധരൻ. സംസ്കാരം ഇന്ന് രാവിലെ 11 ന് മാറമ്പള്ളിയിലെ വീട്ടുവളപ്പിൽ