jinu52

മേമടങ്ങ്: ആര്യപ്പിളളിൽ (വടക്കേക്കര) ജോസിന്റെ ഭാര്യ ജിനു (52) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ സെമിത്തേരിയിൽ. തൊടുപുഴ പാലയ്ക്കൽ വീട്ടിൽ തോമസിന്റെയും ത്രേസ്യാമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ബിനി തോമസ്‌, ജിസ്മോൻ തോമസ്.