
പനമ്പിള്ളി നഗർ: റിട്ട. എച്ച്.എം.ടി ജീവനക്കാരൻ കുണുക്കശേരിൽ കെ.ടി. കലിസ്റ്റസ് (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പനമ്പിള്ളി നഗർ അംബികാപുരം പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസ് ലീല. മക്കൾ: ജോസഫ് റോയി (കോൺട്രാക്ടർ), ക്യാപ്റ്റൻ ജൂഡി റോഷൻ (മർച്ചന്റ് നേവി), ജെറാൾഡ് രഞ്ജീവ് (കോൺട്രാക്ടർ), പീറ്റർ റോബിൻസ് (കോൺട്രാക്ടർ). മരുമക്കൾ: ജാസ്മിൻ, ലല്ലി (അദ്ധ്യാപിക, ഒ.എൽ.സി.ജി.എച്ച്.എസ്, തോപ്പുംപടി), ഷീന (ബിസിനസ്സ്), ഡോ.അഞ്ജു (അസി. പ്രൊഫസർ, എസ്.സി.എം.എസ്).