ശ്രീമൂലനഗരം: എക്സൈസ് റിട്ട. പ്രിവന്റീവ് ഓഫീസർ ശ്രീഭൂതപുരം ആനാട്ടിൽ എ.എ. ശങ്കരൻ (78) നിര്യാതനായി. ഭാര്യ: ലളിതമ്മ (റിട്ട. അദ്ധ്യാപിക, ചൊവ്വര ഗവ. ഹൈസ്ക്കൂൾ ). മക്കൾ: അനൂപ് (ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് പൊലീസ്, ആലുവ ), രശ്മി. മരുമക്കൾ: അജു, നിഷാദ്.