കലൂർ: ദേശാഭിമാനി റോഡ് ഒടുങ്ങാട്ട് വീട്ടിൽ കുഞ്ഞുമൊയ്തീൻ ഹാജി (84) നിര്യാതനായി. കോമ്പാറ ജുമാ മസ്ജിദ് ജനറൽ സെക്രട്ടറിയാണ്. ഭാര്യ: ഫാത്തിമ. മക്കൾ: സാദത്ത്, സബീന, സഫീദ, സൈറ, സംഗീത. മരുമക്കൾ: മിൽസ, കെരീം, നാസിമുദ്ദീൻ, മുഹമ്മദ്, നൗഫൽ.