എറണാകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ മാക്ടയുടെ ലെജന്റ് ഹോണർ പുരസ്ക്കാരം കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് സംവിധായകൻ ജോഷി സമ്മാനിക്കുന്നു. എം. പത്മകുമാർ, മെക്കാർട്ടിൻ എന്നിവർ സമീപം