പെരുമ്പാവൂർ: പെരുമ്പാവൂർ ഗുരുകൃപാ നഗർ റസിഡൻസ് അസോസിയേഷൻ മാതൃസമിതി വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 9ന് അപ്പൂസ് ഓഡിറ്റോറിയം ആനന്ദ് ഹാളിൽ മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്യും. മാതൃസമിതി പ്രസിഡന്റ്‌ ഗീത ശ്യാം അദ്ധ്യക്ഷത വഹിക്കും.