sarojini88

കൂത്താട്ടുകുളം: ഇലഞ്ഞിക്കൽ കുഞ്ഞറക്കൻ മകൾ സരോജനി ഇ.കെ. (88) നിര്യാതയായി. സംസ്കാരം ഇന്നു ഉച്ചയ്ക്ക് രണ്ടിന് കൂത്താട്ടുകുളം മുനിസിപ്പൽ ശ്മശാനത്തിൽ.

ഭർത്താവ്: നിര്യാതനായ കുഞ്ഞപ്പൻ, മകൻ: മോഹനൻ, മരുമകൾ: പുഷ്‌പ.