കൊച്ചി: സിറ്റി ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിൽനിന്ന് ഫൈൻ അടയ്ക്കാൻ നോട്ടീസ് ലഭിച്ചിട്ടുള്ളവർക്ക് 15വരെ കോമ്പാറ ജംഗ്ഷനിലുള്ള വെസ്റ്റ് സ്റ്റേഷൻ ട്രാഫിക് എൻഫോഴ്സ‌്മെന്റ് യൂണിറ്റ്, പള്ളുരുത്തിയിലെ മട്ടാഞ്ചേരി ട്രാഫിക് യൂണിറ്റ് എന്നിവിടങ്ങളിൽ പണമടച്ച് നിയമനടപടികളിൽനിന്ന് ഒഴിവാകാമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.