പൂണിത്തുറ: അയ്യൻകാളി റോഡിൽ കളത്തിപ്പറമ്പിൽ വീട്ടിൽ കെ.ഇ. ദാമോദരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: സുശീല, സുനിത. മരുമക്കൾ: മുരളി, അജയൻ.