പെരുമ്പാവൂർ: പിഷാരിക്കൽ ശ്രീകൈലാസിൽ സി.എൻ. പരമേശ്വര വാര്യർ (ചേലാമറ്റത്ത് വാര്യത്ത് അപ്പു വാര്യർ, 71) നിര്യാതനായി. ഭാര്യ: പരേതയായ അംബികാദേവി. മക്കൾ: മഹേഷ് (ജിയോജിത്ത്, പെരുമ്പാവൂർ), അപർണ്ണ. മരുമകൻ: സുരേഷ് (ധനലക്ഷ്മി ബാങ്ക്, തൃശ്ശൂർ).